Aymanam Sajan
October 27, 2026
പ്രകൃതിയുടേയും, മനുഷ്യന്റേയും ഉപാധികൾ ഇല്ലാത്ത സ്നേഹത്തിന്റെ കഥ പറയുകയാണ് അൻപ് എന്ന ചിത്രം. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ലൈഫ് ഓഫ് മാൻഗ്രോ എന്ന ചിത്രത്തിനു ശേഷം...
